2.0യുടെ വി.എഫ്.എക്‌സ് രംഗങ്ങള്‍ അടങ്ങിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി


 

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രമായ 2.0 യുടെ വി.എഫ്.എക്‌സ് രംഗങ്ങള്‍ അടങ്ങിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ശങ്കര്‍ ഒരുക്കുന്ന ചിത്രം ആദ്യഭാഗമായ എന്തിരന്റെ രണ്ടാം ഭാഗമാണ്. 450 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലന്‍. ആമി ജാക്‌സണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ എ.ആര്‍. റഹുമാന്‍ ആണ് സംഗീതം.