ലോക കൊവിഡ് രോഗികള്‍ രണ്ടുകോടി കടന്നു, മരണം 736156

യു.എന്‍: ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി കടന്നു. കൃത്യമായി പറഞ്ഞാല്‍ 2,01,52,482. ആകെ മരണം 7,36,156.
രോഗമുക്തി നേടിയത് 1,29,93,271.
അമേരിക്കയില്‍ ആകെ രോഗികള്‍ 52,25,324 ആയി. മരണം 1,65,910. ഒറ്റനാള്‍ രോഗികള്‍ 25,880 ആയപ്പോള്‍ മരണം 293.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ രോഗികള്‍ 30,39,349 ആണ്. ആകെ മരണം 101,269.
മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാള്‍ രോഗിപ്പെരുപ്പം 52,817 ആണ്. മരണം 886. ആകെ രോഗികള്‍ 22,66,964. ആകെ മരണം 45,352.

1. അമേരിക്ക- 52,25,324 (165,910)
2. ബ്രസീല്‍-30,39,349 (101,269)
3. ഇന്ത്യ- 22,66,954 (45,362)
4 റഷ്യ-892,654 (15,001)
5. ദക്ഷിണാഫ്രിക്ക-559,859 (10,408)
6. മെക്‌സിക്കോ-480,278(52,298)
7. പെറു-478,024 (21,072)
8. കൊളംബിയ-387,481 (12,842)
9. ചിലി-375,044 (10,139)
10. സ്‌പെയിന്‍-361,442 (28,503)
11. ഇറാന്‍-328,844 (18,616)
12. യു.കെ-311,641 (46,526)
13. സൗദി അറേബ്യ-289,947 (3199)
14. പാകിസ്ഥാന്‍- 284,660 (6097)
15. ബംഗ്ലാദേശ്- 260,507 (3438)
16. ഇറ്റലി-250,825 (35,209)
17.അര്‍ജന്റീന-246,499 (4634)
18. ടര്‍ക്കി-241,997 (5858)
19. ജര്‍മനി- 218,222 (9263)
20. ഫ്രാന്‍സ്- 197,921 (30,324)
21. ഇറാക്ക്- 153,599 (5464)
22. ഫിലിപ്പീന്‍സ് 136,638 (2294)
23. ഇന്തോനേഷ്യ-127,083 (5765)
24. കാനഡ-119, 723 (8982)
25.ഖത്തര്‍- 113,262 (188)