ലോകത്ത് കൊവിഡ് രോഗികള്‍ 10,919,516, മരണം 521,388

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം
10,919,504 ആയി. മരണം 5,21,388 ആണ്. രോഗമുക്തി
നേടിയത് 61,06,402 പേരാണ്.
അമേരിക്ക തന്നെയാണ് ഒന്നാമത്. 24 മണിക്കൂറില്‍
24,778 പേരാണ് രോഗബാധിതരായത്. ആകെ
രോഗികള്‍ 28,04,731 ആയി. 320 പേര്‍ കൂടി
മരിച്ചതോടെ ആകെ മരണം 1,31,118 ആയി.
രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 23,515
രോഗികള്‍ കൂടി ചേര്‍ന്ന് ആകെ രോഗികള്‍
14,76,884 ആയി. 601 പേരാണ് ഒറ്റനാള്‍
മരിച്ചത്. ഇതോടെ ആകെ മരണം 61,314 ആയി.

1. അമേരിക്ക- 28,04,731 (131,118)
2. ബ്രസീല്‍-14,76,884 (61,314)
3. റഷ്യ-661,165 (9683)
4 ഇന്ത്യ- 626,591 (18,226)
5. യു.കെ-313,483 (43,906)
6. സ്‌പെയിന്‍-297,183 (28,368)
7. പെറു-288,477 (9860)
8. ചിലി-284,541 (5920)
9. ഇറ്റലി-240,961 (34,818)
10.ഇറാന്‍-232,863 (11,106)
11.മെക്‌സിക്കോ-231,770 (28,510)
12. പാകിസ്ഥാന്‍- 217,809 (4473)
13. ടര്‍ക്കി-202,284 (5167)
14.സൗദി അറേബ്യ-197,608 (1752)
15. ജര്‍മനി- 196,588 (9063)
16. .ഫ്രാന്‍സ്- 166,378 (29,875)
17. ദക്ഷിണാഫ്രിക്ക-159,333 (2749)
18. ബംഗ്ലാദേശ്- 153,277 (1926)
19. കാനഡ-104,643 (8637)
20. കൊളംബിയ-102,009 (3470)