കിടിലന്‍ ആക്ഷന്‍ ത്രില്ലറുമായി വിശാല്‍; ‘ഇരുമ്പു തിരൈ’ ട്രെയിലര്‍ പുറത്തിറങ്ങി

തിരുവനന്തപുരം: വിശാല്‍ നായകനാകുന്ന പുതിയ ചിത്രം ‘ഇരുമ്പു തിരൈ’ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ജുന്‍, സാമന്ത എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. നിരവധി ആക്ഷന്‍ രംഗങ്ങളുളള ടെക്‌നോത്രില്ലര്‍ ഹാക്കിംഗ് പ്രധാന ചര്‍ച്ചാ വിഷയമാക്കുന്നു. നവാഗതനായ പി.എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംഗീതം യുവാന്‍ ശങ്കര്‍ രാജ നിര്വഹിക്കുന്നു.ചിത്രം മെയ് 11ന് പുറത്തിറങ്ങും.