മൂന്നാറിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല

മൂന്നാർ: ഇടുക്കി ജില്ലയിൽ മൂന്നാർ രാജമലക്ക് അടുത്ത് പെട്ടിമുടിയിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം 26 ആയി. മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 4 പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. കാണാതായ മറ്റുള്ളവർക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.

മരണപ്പെട്ടവരുടെ വിവരങ്ങൾ:

1. ഗാന്ധിരാജ് (48) S/o പാൽസാമി
2. ശിവകാമി (38) W/o മുരുകൻ
3. വിശാൽ (12) S/o മുരുകൻ
4. രാമലക്ഷ്മി (40) W/o മുരുകൻ
5. മുരുകൻ (46) S/o നടരാജ്
6. മയിൽസാമി (48) S/o പേച്ചിമുത്തു
7. കണ്ണൻ (40), ഗുണ്ടുമല സ്വദേശി
8. അണ്ണാദുരൈ (44) S/o അബ്രാഹം
9. രാജേശ്വരി (43) W/o മയിൽസാമി
10. കൗസല്യ (25)
11. തപസ്സിയമ്മാൾ (42) W/o പനീർസെൽവം
12. സിന്ധു (13)
13. നിധീഷ് (25)
14. പനീർ ശെൾവം (50) S/o അറുമുഖം
15. ഗണേശൻ (40)
16. രാജ(35) S/o രവിചന്ദ്രൻ‌
17. ആളെ തിരിച്ചറിഞ്ഞിട്ടില്ല (സ്ത്രീ)
18. വിജില (47) W/o കുട്ടിരാജ്
19. കുട്ടിരാജ് (48) S/o സുബ്ബയ്യ
20. പവൻ തായി (52) W/o അച്ചുതൻ
21. ഷൺമുഖ അയ്യൻ (58)
22. മണികണ്ഠൻ (20) S/o കുട്ടിരാജ്
23. ദീപക് (18) S/o കുട്ടിരാജ്

ആശുപത്രികളിൽ ചികിത്സയിലുള്ളവർ:
1. പളനിയമ്മ (52) – കോലഞ്ചേരി മെഡിക്കൽ കോളേജ്
2. ദീപൻ (25) – ടാറ്റ ഹോസ്പിറ്റൽ മൂന്നാർ
3. ചിന്താലക്ഷ്മി (33) – ടാറ്റ ഹോസ്പിറ്റൽ മൂന്നാർ
4. സരസ്വതി (52) – ടാറ്റ ഹോസ്പിറ്റൽ മൂന്നാർ