ജൂലൈ മാസം 31 ആഗസ്റ്റ് 1, 2 തീയതികളിൽ ബാങ്കുകളില്ല

കൊച്ചി : ജൂലൈ മാസം 31 ആഗസ്റ്റ് 1, 2 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. ബക്രീദ് പ്രമാണിച്ച് നാളെയും ശനി, ഞായർ ദിവസങ്ങളായ രണ്ടു
ദിവസങ്ങളും അടുപ്പിച്ച് ബാങ്കിന്റെ പ്രവർത്തനം ഇല്ലാതാകുന്നതോടെ, അത്യാവശ്യ ഇടപാടുകൾ നടത്തേണ്ടവർ ഇന്ന് നടത്തേണ്ടതാണ്.മൂന്ന് ദിവസം ബാങ്കുകളില്ല