നടന്‍ സുശാന്ത് സിങ് രാജ്പുത്ത്(34) മരിച്ചനിലയില്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ(34) മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ സ്വവസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ്
കരുതുന്നത്. ‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും
അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.