കൊവിഡ് ഇന്ത്യയിലെത്തിയത് ആദ്യം കേരളത്തില്‍, ആറുമാസം തികഞ്ഞു

 

തിരുവനന്തപുരം: കൊവിഡ് രോഗം കേരളത്തിലെത്തിയിട്ട് വ്യാഴാഴ്ച ആറുമാസം തികഞ്ഞു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി 30
തൃശൂർ, കേരളം
വുഹാൻ (ചൈന) മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി

6 മാസത്തെ കോവിഡ് 19 കണക്ക്

ഇന്ത്യ

രോഗികൾ: 15,84,384
ചികിത്സയിൽ: 5,27,355
സുഖപ്പെട്ടവർ: 10,21,611
മരണം: 35,003
കൂടുതൽ രോഗികളുള്ള സംസ്ഥാനം: മഹാരാഷ്ട്ര
(4,00,651)
കൂടുതൽ രോഗികളുള്ള രാജ്യത്തെ ജില്ലകൾ
മുംബൈ: 1,11,991
ചെന്നൈ: 97,575

കേരളം

രോഗികൾ: 21,797
ചികിത്സയിൽ: 10,353
സുഖപ്പെട്ടവർ: 11,365
മരണം: 68

രോഗികൾ കൂടുതലുള്ള ജില്ല: തിരുവനന്തപുരം( 4,103)
കുറവ്: വയനാട് (498)