കഴക്കൂട്ടം സൈനികസ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു, ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്കൂൾ – അക്കാദമിക് സ്കൂൾ ബ്ലോക്കിന്റെ ഒരു ഭാഗം മഴയിൽ തകർന്ന് വീണു. ആർക്കും ജീവഹാനി ഉണ്ടാകാത്തത് ഭാഗ്യം കൊണ്ട് .
കോവിഡ് ലോക്ക് ഡൗണ് സമയമായതിനാൽ കുട്ടികൾ ഇല്ലാത്തതിനാൽ വലിയ അപകടം ഉണ്ടായില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ഏതാനം ചില കുട്ടികൾ ഹോസ്റ്റലിൽ ഉണ്ട്. അവർ സുരക്ഷിതരാണ്.


സംസ്‌ഥാന പൊതുമരാമത്തു വകുപ്പിനാണ് കെട്ടിടങ്ങളുടെ ചുമതല.