എസ്.പി ബാലസുബ്രഹ്മണ്യത്തിനും ജസ്റ്റിസ് ഗൊഗോയിക്കും കൊവിഡ്

ന്യൂഡല്‍ഹി/ ചെന്നൈ: എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിലെ
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ
പരിശോധനകള്‍ക്ക് ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.