പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രധാനപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. ഈ മാസം 24വരെയാണ് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് നീട്ടിയത്.