പെട്രോളിനും ഡീസലും വിലയിൽ പുതിയ റെക്കാഡ്‌

തിരുവനന്തപുരം: പെട്രോളിനും ഡീസലും വിലയിൽ പുതിയ റെക്കാഡിട്ടു. പെട്രോളിന് തിരുവനന്തപുരത്ത് ലിറ്ററിന് 78.47രൂപയും ഡീസലിന് 71.33 രൂപയുമാണ്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.