ശവ്വാൽ പിറ കണ്ടു. കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

തിരുവനന്തപുരം: ശവ്വാൽ പിറ കണ്ടു. കേരളത്തിൽ വെള്ളിയാഴ്ച
ചെറിയ പെരുന്നാൾ. കോഴിക്കോട്​ കപ്പക്കൽ കടപ്പുറത്താണ്​ മാസപ്പിറവി കണ്ട്​. കോഴിക്കോട്​ ഖാസിമാരും പാണക്കാ​ട്​ ഹൈദരലി തങ്ങളുമാണ്​ പെരുന്നാൾ പ്രഖ്യാപിച്ചത്​. തെക്കൻ കേരളത്തിലും നാളെ പെരുന്നാളായിരിക്കുമെന്ന്​ പാളയം ഇമാം അറിയിച്ചു.