തിരുവനന്തപുരത്ത്‌ ഒരു പൊലീസുകാരന് കൂടി കൊവിഡ്

തിരുവനന്തപുരം: കാഞ്ഞിരംകുളം സ്റ്റേഷനിലെ
ഒരു പൊലീസുകാരന് കൂടി കൊവിഡ്

പ്രാഥമിക
സമ്പർക്ക പട്ടികയിൽ വന്ന എട്ട് പേരെ
ക്വാറന്റീനിലാക്കും

രോഗം സ്ഥിരീകരിച്ച
പൊലീസുകാരനെ പുല്ലുവിള ലിയോ തേട്ടീൻത്
സ്കൂളിലെ സി എഫ് എൽ റ്റി സി യിലേക്ക്
മാറ്റി

നേരത്തെ സ്റ്റേഷനിൽ ഒരു പൊലീസുകാരന്
രോഗം ബാധിച്ചിരുന്നു.