സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ,കൊവിഡ് ബാധിച്ച് മരിച്ചവർ 23 ആയി

തിരുവനന്തപുരം: ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

വട്ടിയൂർക്കാവ് നെട്ടയം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത്

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മരണം

മുംബൈയിൽ നിന്നാണ് മടങ്ങിയെത്തിയത്

ജൂൺ 27 ന് രാത്രിയിലാണ് മരണം

കടുത്ത രക്തസമർദ്ദം ഉണ്ടായിരുന്നതായി വിവരം

പരിശോധന ഫലം വന്നത് മരണശേഷം

സംസ്കാരം ഇന്ന് നടക്കും

സംസ്ഥാനത്ത് ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവർ 23 ആയി