ലോകത്ത് ഒരുകോടി രോഗികള്‍, മരണം അഞ്ചുലക്ഷത്തിലേക്ക്

യു.എന്‍: ലോകത്ത് കൊവിഡ് മഹാമാരി പിടിപെട്ടവരുടെ എണ്ണം ഒരു കോടി കടന്നു. കൃത്യമായി പറഞ്ഞാല്‍ 10000,559.
മരണസംഖ്യ അഞ്ചുലക്ഷത്തിലേക്കടുക്കുന്നു. കൃത്യം
4,98,954.54,14,674 പേര്‍ രോഗമുക്തി നേടി.
ആകെ രോഗികളില്‍ നാലിലൊന്നില്‍കൂടുതല്‍
അമേരിക്കയിലാണ്-25,78,015 പേര്‍. അമേരിക്കയില്‍
ആകെ മരണം 1,27,952. കഴിഞ്ഞ 24
മണിക്കൂറിനിടെ 25,059 പേര്‍ക്ക് അവിടെ കൊവിഡ്
സ്ഥിരീകരിച്ചു. ഒറ്റനാള്‍ മരണം 312.
ഒറ്റദിവസത്തെ രോഗികളുടെ എണ്ണത്തില്‍
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയാണ്-19,885 പേര്‍.

1. അമേരിക്ക- 25,78,015 (127,952)
2. ബ്രസീല്‍-12,84,214 (56,197)
3. റഷ്യ-627,646 (8969)
4 ഇന്ത്യ- 529,331 (16,103)
5. യു.കെ-310,250 (43,514)
6. സ്‌പെയിന്‍-295,549 (28,341)
7. പെറു-272,364 (8939)
8. ചിലി-267,766 (5347)
9. ഇറ്റലി-240,136 (34,716)
10.ഇറാന്‍-220,180 (10,364)
11.മെക്‌സിക്കോ-208,392 (25,779)
12. പാകിസ്ഥാന്‍- 198,883 (4035)
13. ടര്‍ക്കി-195,883 (5082)
14.ജര്‍മനി- 194,539 (9026)
15. സൗദി അറേബ്യ-178,504 (1511)
16. .ഫ്രാന്‍സ്- 162,936 (29,778)
17. ബംഗ്ലാദേശ്- 133,978 (1695)
18. ദക്ഷിണാഫ്രിക്ക-124,590 (2340)
19. കാനഡ-102,954 (8516)