ആരാധകര്‍ക്ക് ആവേശമായി ഒടിയന്റെ ലൊക്കേഷന്‍ വീഡിയോ പുറത്ത്

മോഹന്‍ലാലിന്റെ കരിയറില്‍തന്നെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി മാറിയ വിഎം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു. 1960-70 കാലഘട്ടത്തിലെ ഒടിയന്‍ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ആദ്യമായാണ് പുറത്തുവിടുന്നത്.