‘നീതി’യ്ക്കായി കൈകോര്‍ത്ത് ഉണ്ണിക്കൃഷ്ണനും ദിലീപും

സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം ‘നീതി’യില്‍ ദിലീപ് നായകനാകുന്നു. Viacom 18 മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ആദ്യ മലയാള സിനിമയാണ് നീതി.

ജനപ്രിയ നായകന്‍ ദിലീപ് എന്ന സ്ഥിരം ടൈറ്റിലില്‍ നിന്നും വ്യത്യസ്തമായി സൂപ്പര്‍ സ്റ്റാര്‍ ദിലീപ് എന്നാണഅ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.