പ്രിയങ്കയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രമേയം പാസാക്കി

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി യങ്ക ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ
കോഴിക്കോട്ട് ചേര്‍ന്ന ലീഗ് അടിയന്തര സംസ്ഥാന കമ്മിറ്റീ പ്രമേയം പാസാക്കി. പ്രിയങ്കയുടെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാടെന്നും പ്രസ്താവനയില്‍ ലീഗ്
പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്നതാണ് അടിയന്തിര സംസ്ഥാന കമ്മിറ്റി യോഗം.