മാതൃകയായി മന്ത്രി എം എം മണി.ചിത്രം വൈറല്‍

കാലവര്‍ഷം കനത്തതോടെ കറന്റ് കട്ടും പതിവായി. പലയിടത്തും വൈദ്യതി കമ്പിക്കുമുകളില്‍ മരം പൊട്ടി വീഴുന്നതാണ് വൈദ്യതി നിലയ്കാന്‍ കാരണം. വൈദ്യതി ബന്ധം പുനസ്ഥാപിക്കാന്‍ പലപ്പോഴും ജീവലനക്കാര്‍ വലിയ അലംഭാവം കാണിക്കും.

എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി തന്നെ രംഗത്തിറങ്ങിയാലൊ ജീവനക്കാര്‍ക്ക് മാറി നില്‍ക്കാന്‍ കഴിയില്ല. ഇതാണ് ഇടുക്കി നെടുങ്കട്ടത്ത് കണ്ടത്. വൈദ്യത മന്ത്രി എംഎം മണി വൈദ്യതി ബന്ധം പുനസ്ഥാപിക്കാന്‍ രംഗത്തിറങ്ങി.ചിത്രങ്ങള്‍ നാട്ടുകാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.