മീനച്ചിലാറ്റില്‍ വീണ്ടും അപകടം കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

 

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാനില്ല. പൂവട്ടുംമൂട് പാലത്തിന് സമീപമാണ് അപകടം. തിരുവഞ്ചൂര്‍ അമ്പാടിയില്‍ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.