നടി രമ്യാകൃഷ്ണന്റെ കാറില്‍നിന്ന് 100 കുപ്പി മദ്യം പിടിച്ചു

 

ചെന്നൈ: നടിയുടെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പിടികൂടി

നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്ന് മദ്യം പിടിച്ചെടുത്തു

. ചെങ്കൽപ്പേട്ട് ചെക്ക്പോസ്റ്റിൽ വച്ചാണ് പിടികൂടിയത്

ര മ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു

മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയത് ഡ്രൈവറെ അറസ്റ്റുചെയ്തു. നടി അറിയാതെ ഡ്രൈവര്‍ ഒപ്പിച്ചതാണെന്നാണ് കരുതുന്നത്.