കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവ്വീസ് തുടങ്ങുവാനുള്ള തീരുമാനം റദ്ദാക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവ്വീസ് തുടങ്ങുവാനുള്ള തീരുമാനം റദ്ദാക്കി

ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം
. കോവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീർഘ ദൂര സർവ്വീസുകൾ ആരംഭിച്ചാൽ മതി എന്ന് തീരുമാനിച്ചിരിക്കുകയാണ്. ആയതിനാൽ 01.08.2020 മുതൽ ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കുന്നതല്ല എന്ന് അറിയിക്കുന്നു.