കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ (S4 PG – MA/M.Sc./M.Com/MSW) പരീക്ഷകള്‍ ഒഴികെ നാളെ (ജൂലൈ 7) മുതലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുനതാണ്.
പരീക്ഷകൾ മാറ്റി

ട്രിപ്പിൾ ലോക്ക്ഡൗൺ കണക്കിലെടുത്ത് പോളിടെക്നിക്ക് ഡിപ്ലോമ പരീക്ഷകൾ മാറ്റിവെച്ചതായി സാങ്കേതിക പരീക്ഷ വിഭാഗം ജോയിന്റ് കൺട്രോളർ അറിയിച്ചു.