ഒറ്റനാള്‍ രോഗിപ്പെരുപ്പം 54,966, ഒറ്റനാള്‍ മരണം 783, രണ്ടിലും ഇന്ത്യ ലോകത്ത് ഒന്നാമത്

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാമതുള്ള ഇന്ത്യയിലാകട്ടെ, ഒറ്റനാള്‍ രോഗിപ്പെരുപ്പം വീണ്ടും റെക്കാഡാണ്-54,966. വ്യാഴാഴ്ച
മാത്രം 783 പേരാണ് മരിച്ചത്. ആകെ മരണം 35,786. ആകെ രോഗികള്‍ 16,39,350.
ഒറ്റനാള്‍ രോഗിപ്പെരുപ്പത്തിലും ഒറ്റനാള്‍ മരണത്തിലും ഇന്ത്യ ലോകത്ത് ഒന്നാമതായി. മരണം 24 മണിക്കൂറില്‍ 783 ആണ്.

1. മഹാരാഷ്ട്ര 4,00,651- 14,463
2. തമിഴ്‌നാട് 2,34,114 -3741
3. ഡല്‍ഹി 1,33,310-3881
4. ആന്ധ്രാപ്രദേശ് 1,10,297-1148
5. കര്‍ണാടക 1,07,001-2055
6. യു.പി 73,951-1497
7. പശ്ചിമബംഗാള്‍ 62,964-1449
8. ഗുജറാത്ത് 57,962-2372
9. തെലങ്കാന 57,142-480
10. ബീഹാര്‍ 43,843-269
11. രാജസ്ഥാന്‍ 38,514-644
12. അസം 34,947-88
13 .ഹര്യാന 32,876-406
14 മധ്യപ്രദേശ് 29,217- 830
15. ഒഡിഷ 28,107-154
16. കേരളം 21,797-69
17. ജമ്മു-കശ്മീര്‍ 18,879-333
18. പഞ്ചാബ് 14,378 –336
19. ജാര്‍ഖണ്ഡ് 9078-89
20. ഛത്തിസ്ഗര്‍ 8257-46
21. ഉത്തരാഖണ്ഡ് 6587-70
22. ഗോവ 5287- 36
23. ത്രിപുര 4269- 21