ഒറ്റനാള്‍ രോഗപ്പെരുപ്പത്തില്‍ റെക്കാഡിട്ട് ഇന്ത്യ, 21,371 പേര്‍ 

ന്യൂഡല്‍ഹി: ലോകത്ത് നാലാം സ്ഥാനത്ത് തുടരുന്ന
ഇന്ത്യയില്‍ ഒറ്റനാള്‍ രോഗപ്പെരുപ്പത്തില്‍ റെക്കാഡിട്ട്
21,371 പേര്‍ രോഗികളായി. ആകെ രോഗികളുടെ
എണ്ണം 6,26,591 ആണ്. 24 മണിക്കൂറില്‍ മരണം
378 ആയി. ആകെ മരണം 18,226 ആണ്.

1. മഹാരാഷ്ട്ര 180,298- 8053
2. തമിഴ്‌നാട് 94,049 -1264
3. ഡല്‍ഹി 89,802-2803
4. ഗുജറാത്ത് 33,232-1867
5. യു.പി 24,056-718
6. പശ്ചിമബംഗാള്‍ 19,170-683
7. രാജസ്ഥാന്‍18,312-421
8. തെലങ്കാന 17,357-267
9. കര്‍ണാടക 16,514-253
10. ആന്ധ്രാപ്രദേശ് 15,252- 193
11. ഹര്യാന 14,941-240
12.. മധ്യപ്രദേശ് 13,861-581
13 ബീഹാര്‍ 10,249-70
14. അസം 8582-12
15. ജമ്മു-കശ്മീര്‍ 7695-105
16. ഒഡിഷ 7316-25
17. പഞ്ചാബ് 5668 –149
18. കേരളം 4593-24