ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റനാള്‍ കണക്കില്‍ അമേരിക്കയോടൊപ്പം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റനാള്‍ കണക്കില്‍ അമേരിക്കയോടൊപ്പം. അമേരിക്കയില്‍ 24 മണിക്കൂറില്‍ 20,273
രോഗികളുണ്ടായപ്പോള്‍ ഇന്ത്യയില്‍ 19,292 ആണ് കണക്ക്. ആകെ രോഗികളുടെ എണ്ണത്തില്‍ നാലാമതുള്ള ഇന്ത്യയില്‍ ഇതുവരെ 548,869 രോഗികളായി.
മരണം 16,487 ആണ്. ഒറ്റനാള്‍ മരണം 384.
മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് മുന്നില്‍.

1. മഹാരാഷ്ട്ര 159,133- 7273
2. ഡല്‍ഹി 80,188-2558
3. തമിഴ്‌നാട് 78,335 -1025
4. ഗുജറാത്ത് 30,709-1789
5. യു.പി 21,549-649
6. രാജസ്ഥാന്‍16,944-391
7. പശ്ചിമബംഗാള്‍ 16,711-629
8. തെലങ്കാന 13436-243
9. ഹര്യാന 13,427-218
10. മധ്യപ്രദേശ് 12,965-550
11. ആന്ധ്രാപ്രദേശ് 12,285- 157
12. കര്‍ണാടക 11923-191
13 ബീഹാര്‍ 8931-59
14. ജമ്മു-കശ്മീര്‍ 6966-93
15. അസം 6816-9
16. ഒഡിഷ 6350-18
17. പഞ്ചാബ് 5056 –128
18. കേരളം 4071-22