ഇന്ത്യ കുതിക്കുന്നു, മഹാരാഷ്ട്രയും ഡല്‍ഹിയും പിടിവിട്ടുപോകുന്നോ?

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 14 മണിക്കൂറിനിടെ രോഗികള്‍
19,885 പെരുകി. ആകെ രോഗികള്‍ 5,29,331
ആയി. ആകെ മരണം 16,102. ഒറ്റനാള്‍ മരണനിരക്ക്
413 എന്ന റെക്കാഡിലെത്തി.
മഹാരാഷ്ട്രയും ഡല്‍ഹിയും ഒരു
ശമനവുമില്ലാതെ മുന്നേറുകയാണ്. മൂന്നാമതുള്ള
തമിഴ്‌നാട്ടിലെ സ്ഥിതിയും മോശമാണ്.

1. മഹാരാഷ്ട്ര 152,765- 7106
2. ഡല്‍ഹി 77,240-2492
3. തമിഴ്‌നാട് 74,622 -957
4. ഗുജറാത്ത് 30,095-1771
5. യു.പി 20,943-630
6. രാജസ്ഥാന്‍ 16,660-380
7. പശ്ചിമബംഗാള്‍ 16,190-616
8. ഹര്യാന 12,884-211
9. മധ്യപ്രദേശ് 12,798-546
10. തെലങ്കാന 12349-237
11. ആന്ധ്രാപ്രദേശ് 11,489- 148
12. കര്‍ണാടക 11005-180
13 ബീഹാര്‍ 8716-58
14. ജമ്മു-കശ്മീര്‍ 6762-91
15. അസം 6607-9
16. ഒഡിഷ 6180-17
17. പഞ്ചാബ് 4957 –122
18. കേരളം 3876-22