ഐഎഫ്എഫ്കെയില്‍ ഇന്ന്

കൈരളി : 9 ന് ദ സണ്‍, 11.30 ന് ദ സണ്‍ ഓഫ് സ്‌കോര്‍പിയോണ്‍സ്, 3 ന് കറുത്ത ജൂതന്‍, 6 ന് രണ്ടു പേര്‍, 8.30 ന് റിട്ടേണീ ശ്രീ : 9.15 ന് എ സ്‌ക്രീമിംഗ് മാന്‍, 12 ന് നാഗരിക്, 3.15 ന് സ്വരൂപം, 6.15 ന് എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളേഴ്‌സ്, 8.45 ന് ദേശാടനകിളി...

ഐഎഫ്എഫ്കെയില്‍ ഇന്ന്

കൈരളി : 9 ന് ദ സണ്‍, 11.30 ന് ദ സണ്‍ ഓഫ് സ്‌കോര്‍പിയോണ്‍സ്, 3 ന് കറുത്ത ജൂതന്‍, 6 ന് രണ്ടു പേര്‍, 8.30 ന് റിട്ടേണീ ശ്രീ : 9.15 ന് എ സ്‌ക്രീമിംഗ് മാന്‍, 12 ന് നാഗരിക്, 3.15 ന് സ്വരൂപം, 6.15 ന് എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളേഴ്‌സ്, 8.45 ന് ദേശാടനകിളി...
IFFK MFLINT MEDIA VIDEO PROGRAMMES
22nd IFFK 2017 ഐ.എഫ്.എഫ്.കെ സുരഭിക്കൊപ്പമില്ല
05:32
Parvathi Talks About With Her In 22nd IFFK2017
01:19
22nd IFFK 2017 || Newton Audience Reaction in IFFK2017
02:07
22nd IFFK 2017 & Cinema Paradiso Club
06:45
Audince Reaction in IFFK 2017
01:19
22nd IFFK 2017 | Santhy Balachandran about her movie 'randuper' & IFFK 2017
01:08
22nd IFFK 2017 || ഐ.എഫ്.എഫ്.കെയുടെ മൂന്നാം ദിനം സിനിമാസ്വാദകരാല്‍ സജീവം
01:03
22nd IFFK 2017 സുരഭിയെ വിളക്കുകൊളുത്താനെങ്കിലും വിളിക്കാമായിരുന്നു
00:49
22nd IFFK2017 || Sibimalayil talks about his IFFK exp
01:19
22nd IFFK 2017 || Beena Paul about Must watch movies in this festival
02:55
Students flash mob in IFFK 2017 against Kerala Muslim girls trolled for dancing
04:23
22nd IFFK 2017, Kochu preman to mflint about his film festival experience
00:43
22nd IFFK 2017 | SYMPHONY FOR ANA / SINFONÍA PARA ANA | PEOPLES REACTION
01:07
22nd IFFK 2017 || APARNA SEN INAUGURATING WOMENIN CINEMACOLLECTIVE STALL IN TAGORE THEATER
01:39
PC vishnunadh talks about IFFK 2017
01:16
22nd IFFK 2017 Mustwatch movies
03:35
Controversy Around ‘S Durga’ & IFFK 2017 Festival Director and KSCA Chairman Kamal speaks
02:10
Mflint media somesaaram EP1 | someസാരം
02:20
IFFK 2017 TO SHOWCASE PACKAGE OF JAPANESE ANIME FLICKS
02:18
IFFK 2017 AVALKOPPAM WITH HER MALE AUTEURS AND MALAYALAM WOMEN’S CINEMA OF THE TWENTIETH CENTURY
02:50
22nd IFFK 2017 - mflintmedia
01:12

ഐഎഫ്എഫ്കെയില്‍ ഇന്ന്

കൈരളി : 9 ന് ദ സണ്‍, 11.30 ന് ദ സണ്‍ ഓഫ് സ്‌കോര്‍പിയോണ്‍സ്, 3 ന് കറുത്ത ജൂതന്‍, 6 ന് രണ്ടു പേര്‍, 8.30 ന് റിട്ടേണീ ശ്രീ :...

ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് എനിക്ക് പരാതിയില്ല; ഇനിയും വിവാദം വേണ്ടെന്നും സുരഭി

കേരള രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് താൻ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് നടി സുരഭി. മേളയ്ക്ക് ക്ഷണിച്ചില്ലെന്നോ, പാസ് തന്നില്ലെന്നോ താൻ പറഞ്ഞിട്ടില്ല. സമാപന ചടങ്ങിലെക്ക് അക്കാദമി ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥലത്തില്ലാത്തത് കാരണം...

വി.സി ഹാരിസ് തിളങ്ങുന്ന ഓര്‍മ്മയായി

തിരുവനന്തപുര ം: ഓപ്പണ്‍ ഫോറത്തില്‍ അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി ഹാരിസിനെക്കുറിച്ച് ജയകുമാര്‍ എഡിറ്റ് ചെയ്ത പുസ്തകം ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു....

ഐഎഫ്എഫ്കെ; നാളത്തെ ചിത്രങ്ങള്‍

കൈരളി : 9 ന് സ്വായിംഗ് വാട്ടര്‍ ലില്ലി, 11.30 ന് ഫ്രാന്‍കോഫോണിയ, 3 ന് ദ സമ്മര്‍ ഓഫ് മിറാക്കിള്‍സ്, 6 ന് ഗാര്‍ഡന്‍ ഓഫ് ഡിസയര്‍, 8.45 ന് പൊറോറോക്ക ശ്രീ...

സ്ത്രീയുടെ നഗ്‌നത സെന്‍സര്‍ ചെയ്യുന്നില്ല: പാര്‍വതി

തിരുവനന്തപുരം: ആണ്‍-പെണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ...

‘കാന്‍ഡലേറിയ’ക്ക് നല്ല കയ്യടി

തിരുവനന്തപുരം: ജോണി ഹെന്‍ഡ്രിക്‌സിന്റെ കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയയും അമിത് വി മസുര്‍ക്കറുടെ ഇന്ത്യന്‍ ചിത്രം ന്യൂട്ടണും ചലച്ചിത്രമേളയുടെ മൂന്നാം ദിനം കയ്യടക്കി. ഇരു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ചു. വ്യദ്ധ ദമ്പതിമാരുടെ ജീവിതമാണ്...

ഓസ്‌ട്രേലിയന്‍ കല കൊളോണിയല്‍ തടവറയില്‍: ട്രെവര്‍ ജമീസണ്‍

തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ കലയ്ക്ക് കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും വിമുക്തമാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിനിമാ നാടക പ്രവര്‍ത്തകനായ ട്രെവര്‍ ജമീസണ്‍. കോളനിവത്കരിച്ചവര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇന്നും രാജ്യത്ത് പരമ്പരാഗത കലാരൂപങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയുള്ളു....

മാനവികത എന്റെ ഫെമിനിസം: അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്‌നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍ പറഞ്ഞു. മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയറ്ററില്‍ നടന്ന അരവിന്ദന്‍...

ഇന്നത്തെ സിനിമ (ഡിസംബര്‍ 11)

കൈരളി : 9 ന് ഡാനിയല്‍ ആന്റ് അന, 11.30 ന് ലൈവ് ഫ്രം ഡാക്ക, 3 ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും, 6 ന് കാന്‍ഡലേറിയ, 8 ന് വജീബ് ശ്രീ :...

സെൻസർ അനുമതി ലഭിച്ചില്ല.`നൂഡ്’ പ്രദർശിപ്പിക്കില്ല

ഗോവ ചലച്ചിത്ര മേള മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ വെട്ടിനിരത്തലിന് ഇരയായ ചിത്രങ്ങളാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ’യും രവി ജാദവ് സംവിധാനം ചെയ്ത ‘ന്യൂഡും.’ നിരവധി പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കുമൊടുവില്‍ എസ്.ദുര്‍ഗ രണ്ടു...
video

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി തുറന്ന വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സ്റ്റാള്‍ അപര്‍ണ സെന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി തുറന്ന വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സ്റ്റാള്‍ നടിയും പ്രമുഖ സംവിധായകയുമായ അപര്‍ണ സെന്‍ ഉദ്ഘാടനം ചെയ്തു. ‘സ്ത്രീകള്‍ (പുരുഷന്മാരും) സിനിമയിലെ ലിംഗ അസമത്വത്തിനും അനീതിക്കുമെതിരെ ഒന്നിച്ചു...

ഐഎഫ്എഫ്കെയിലെ സൂപ്പര്‍ സണ്‍ഡേ; നാളെ കാണാം മികച്ച ചിത്രങ്ങള്‍

ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ മൂവി 'സാത്താന്‍സ് സ്ലേവ്‌സ്', ജോര്‍ജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം 'കിബുല', റോബിന്‍ കാംപില്ലോയുടെ ഫ്രഞ്ച് ചിത്രം '120 ബിപിഎം', മെക്‌സിക്കന്‍...

ചലച്ചിത്രമേള പ്രതിനിധികള്‍ക്കായി ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി

തിരുവനന്തപുരം : ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൌകര്യത്തിന് വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007-ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി ഫെസ്റ്റിവല്‍ ഓട്ടോ ഏര്‍പ്പെടുത്തുന്നത്. അന്ന്...
video

ഐ.എഫ്.എഫ്.കെ 2017: എസ് ദുര്‍ഗയുടെ കാര്യത്തില്‍ നിലപാടില്ലാതെ ചലച്ചിത്ര അക്കാദമി

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കമല്‍  സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചുണ്ടെന്നും കമല്‍   പവിത്ര ജെ. ദ്രൗപതി   തിരുവനന്തപുരം: ഗോവന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട എസ് ദുര്‍ഗയുടെ കാര്യത്തില്‍ ചലച്ചിത്ര...

മേളയില്‍ ഇന്ന് 16 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് (ഡിസംബര്‍ 8) ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദി ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് ഇന്ന്...
video

അഭയാര്‍ത്ഥികളുടെ പിന്നാമ്പുറ ജീവിതത്തിന്‍റെ കഥ പറയുന്ന ഇന്‍സള്‍ട്ട്; ഉദ്ഘാടനചിത്രം ഐഎഫ്എഫ്കെയിലെ മറക്കാത്ത അനുഭവമാകും

സമൂഹത്തിൽ ഇടം നഷ്ടപ്പെട്ടവർക്ക് ഐക്യദർഢ്യവുമായാണ് 22ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം എത്തുന്നത്. സിയാദ് ദൗയിരിയുടെ ലെബനീസ് ചിത്രം ' ദി ഇൻസൾട്ടിന്‍റെ ' ആദ്യ പ്രദർശനം കൂടിയാണ് മേളയിൽ നടക്കുന്നത്. വൈകീട്ട്...

നല്ല സിനിമയുടെ ഉത്സവത്തിനായി ചലച്ചിത്രപ്രേമികള്‍ അനന്തപുരിയിലേക്ക്; ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കം; ദ ഇന്‍സള്‍ട്ട് ഉദ്ഘാടനചിത്രം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ‘ദ ഇന്‍സള്‍ട്ട്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് 6...

രാജ്യാന്തര ചലച്ചിത്രമേള കൊടിയേറുന്നത് ദ ഇന്‍സള്‍ട്ടോടെ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കമാകും. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദ ഇന്‍സള്‍ട്ട്' ആണ് ഉദ്ഘാടനചിത്രം. എട്ടു ദിവസം നീളുന്ന ചലച്ചിത്രോത്സവം ഓഖി ചുഴലി ദുരന്തം...

വ്യാജ ആപ്ലിക്കേഷനുകളെക്കുറിച്ച് ജാഗ്രതൈ…

തിരുവനന്തപുരം: ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സിഡിറ്റ് തയാറാക്കിയ ഐഎഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. തങ്ങളുപയോഗിക്കുന്ന ആപ്ലിക്കേഷന്‍...

ചിത്രം ചരിത്രം

നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം നടന്‍ മധു ഭദ്രദീപം...

4 ജൂറി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. ഹോങ്കോങ്ങില്‍ നിന്നുള്ള ലോകപ്രശസ്ത ഫിലിം എഡിറ്റര്‍ മേരി സ്റ്റീഫന്‍ ആണ് ആദ്യം എത്തിയത്. മറ്റംഗങ്ങള്‍ ഇന്നും നാളെയുമായി എത്തും. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലാണ്...

ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ...

ഗീതുവിന്റെ ലയേഴ്‌സ് ഡയസ്

ഫിലിംസ് ഓണ്‍ ഐഡന്ററിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് പ്രദര്‍ശിപ്പിക്കും. നഷ്ടപ്പെട്ട ഭര്‍ത്താവിനെ അന്വേഷിച്ചു നഗരത്തില്‍ എത്തുന്ന സ്ത്രീയും മകളും, ആ അന്വേഷണത്തില്‍ നേരിടുന്ന...

അരവിന്ദന്‍ അനുസ്മരണത്തിന് അപര്‍ണ സെന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സത്തില്‍ വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍ ജി.അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തും. ഡിസംബര്‍ 10ന് വൈകിട്ട് 6ന് നിള തിയേറ്ററിലാണ് പ്രഭാഷണം. 2006 ല്‍ ചലച്ചിത്രകാരന്‍ മണി കൗള്‍...

ബ്രോക്കെയുടെ ചിത്രങ്ങളുമായ് ‘റിമെംബെറിങ് ദി മാസ്റ്റര്‍’

തിരുവനന്തപുരം: ഫിലിപ്പീന്‍സില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച്ാണ് 'റിമെംബെറിങ് ദി മാസ്റ്റര്‍' എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ചിരപരിചിതമായ രൂപഘടനക്കുളളില്‍ നിന്നു...