ആഭ്യന്തരവിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍

ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്ന ആഭ്യന്തര വിമാനസര്‍വീസുകള്‍ മുന്‍കരുതലോടെ പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.
വിമാനത്താവളങ്ങള്‍ക്കും വിമാനകമ്പനികള്‍ക്കും ഒരുക്കങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.