കൊടുങ്കാറ്റ്: വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന്റെ ഓടുകള്‍ പറന്നുപോയി, കനത്തനാശം

കോട്ടയം: കനത്ത മഴയിലും കാറ്റിലും വൈക്കം മഹാദേവര്‍ ക്ഷേത്രത്തിലെ മുഖ്യ മന്ദിരത്തിലെ മേച്ചില്‍ ഓടുകള്‍ പറന്നുപോയി. വൈക്കത്തെ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു വൈദുതി വിതരണം നിലച്ചു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ചരിത്രപ്രസിദ്ധമായ വൈക്കം ക്ഷേത്രം.