സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ 850

സംസ്ഥാന പൊലീസിൽ ക്രിമിനൽ കേസിൽ പ്രതിയായവർ 850 പേർ ഇതിൽ ഒരു ഐ.പി.എസ് ഓഫീസർ 11, ഡി.വൈ.എസ്.പി 6, സി.ഐ- എസ് ഐ 51, ഗ്രേഡ് എസ് ഐ 12, എ.എസ് ഐ 32, ഗ്രേസ് എ എസ് ഐ 19, സീനിയർ സിവിൽ ഓഫീസർ 176, സി.പി.ഒ 542 എന്നിങ്ങനെയാണ് കണക്ക്. മുഖ്യമന്ത്രി സഭയില്‍ അറിയിച്ചതാണ് ഇത്.