ഇന്ത്യയില്‍ അഞ്ചുലക്ഷത്തിലേറെ രോഗികള്‍, മരണക്കുതിപ്പും തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം
അഞ്ചു ലക്ഷം കടന്നു. 18,000 പുതിയ രോഗികളാണ്
24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ ആകെ
രോഗികള്‍ 5,09,170 ആയി. മരണം 15689.

1. മഹാരാഷ്ട്ര 147,741- 6931
2. ഡല്‍ഹി 73,780-2429
3. തമിഴ്‌നാട് 70,977 -911
4. ഗുജറാത്ത് 29,520-1753
5. യു.പി 20,193-611
6. രാജസ്ഥാന്‍ 16,296-379
7. പശ്ചിമബംഗാള്‍ 15,643-606
8. മധ്യപ്രദേശ് 12,596-542
9. ഹര്യാന 12,463-198
10. തെലങ്കാന 11364-230
11. ആന്ധ്രാപ്രദേശ് 10,884- 136
12. കര്‍ണാടക 10560-170
13 ബീഹാര്‍ 8473-57
14. ജമ്മു-കശ്മീര്‍ 6549-90
15. അസം 6321-9
16. ഒഡിഷ 5962-17
17. പഞ്ചാബ് 4769 –120
18. കേരളം 3726-22