ഇന്ത്യയില്‍ രോഗികള്‍ ഒരുലക്ഷം പിന്നിട്ടു. മരണം 3156

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കണക്കുപ്രകാരം ഇന്ത്യയിലെ

കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു. മരണം

3156 ആയി. എന്നാല്‍, കേന്ദ്രഗവണ്‍മെന്റിന്റെ ഔദ്യോഗിക

കണക്ക് 93000 പേര്‍ക്കാണ് രോഗം എന്നാണ്. മരണം 3019

ആണ്.
മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍-33,053.

എന്നാല്‍, അവിടെ നിന്നു നേരിട്ടുള്ള കണക്ക് പ്രകാരം

രോഗികള്‍ 35000 കടന്നു. മരണം 1198 ആയി.

ആയിരത്തിനു മേല്‍ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടിക

താഴെ:

1. മഹാരാഷ്ട്ര 33,053- 1198
2. ഗുജറാത്ത് 11, 379-659
3. തമിഴ്‌നാട് 11,224 -78
4. ഡല്‍ഹി 10054-160
5. രാജസ്ഥാന്‍ 5202-131
6. മധ്യപ്രദേശ് 4977-248
7. യു.പി 4259-104
8. പശ്ചിമബംഗാള്‍ 2677-238
9. ആന്ധ്രാപ്രദേശ് 2407- 50
10. പഞ്ചാബ് 1964 – 35
11. തെലങ്കാന 1551-34
12. ബീഹാര്‍ 1262-8
13. ജമ്മു-കശ്മീര്‍ 1183-13
14. കര്‍ണാടക 1147-37