ബിജു പ്രഭാകര്‍ ഐ.എ.എസ്.ന്റെ മകള്‍ വിവാഹിതയായി

വിവാഹിതരായി

തിരുവനന്തപുരം: ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്.ന്റെയും റീന കൃഷ്ണന്റേയും മകളായ മേഘന ബിജു തച്ചടിയും തൃശൂര്‍ ഇഞ്ചമുടി ആലത്തുകാട്ടില്‍ ഹൗസില്‍ എ.വി. രാധാകൃഷ്ണന്റേയും പി.പി. ഷീജയുടേയും മകനായ അര്‍ജുന്‍ കൃഷ്ണയും തിരുവനന്തപുരത്ത് വച്ച് വിവാഹിതരായി. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച തച്ചടി പ്രഭാകരന്റെ ചെറുമകളാണ് മേഘന.