മഹാരാഷ്ട്രയില്‍ 40 കുട്ടികളുമായി സഞ്ചരിച്ച ബോട്ടുമുങ്ങി അപകടം; നാലു കുട്ടികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    മുംബൈ: മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം കടലില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ട് മുങ്ങി. നാലുകുട്ടികള്‍ മരിച്ചതായാണ് പ്രാഥമിക വിവരംആകെ 40 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്.


     

    ഇതില്‍ 32 പേരെ രക്ഷപ്പെടുത്താനായി. കാണാതായ കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.