ജോർജ് മേഴ്‌സിയർ അന്തരിച്ചു

കെ പി സി സി നിർവ്വാഹക സമിതി അംഗവും മുൻ കോവളം എം.എൽ.എയുമായിരുന്ന ജോർജ് മേഴ്സിയർ അന്തരിച്ചു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.