ലോകകൊവിഡ് രോഗികള്‍ 1,60,78,913, മരണം 6,45,241

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ
എണ്ണം 1.6 കോടിയിലേറെയായി.
കൃത്യമായിപ്പറഞ്ഞാല്‍ 1,60,78,913
പേര്‍ക്ക്. ആകെ മരണം 6,45,241 ആയി.
രോഗമുക്തി നേടിയവരുടെ എണ്ണം
98,26,467 പേര്‍.
ലോകത്ത് ഒന്നാമതുള്ള
അമേരിക്കയില്‍ 24 മണിക്കൂറില്‍ 34,820
പേര്‍ക്ക് രോഗം പിടിപെട്ടു. 502 പേര്‍ മരിച്ചു.
ആകെ രോഗികള്‍ 42,83,147, ആകെ മരണം
1,48,992.
രണ്ടാമതുള്ള ബ്രസീലില്‍ ആകെ
രോഗികള്‍ 23,55,920 ആണ്. മരണം
85,562. മൂന്നാമതുള്ള ഇന്ത്യയില്‍ ഒറ്റനാള്‍
മാത്രം 48,472 പേര്‍ക്ക് രോഗം പിടിപെട്ടു.
ആകെ രോഗികള്‍ 13,85,494. ആകെ മരണം
32,096.

1. അമേരിക്ക- 42,83,147 (148,992)
2. ബ്രസീല്‍-23,55,920 (85,562)
3. ഇന്ത്യ- 13,85,494 (32,096)
4 റഷ്യ-806,720 (13,192)
5. ദക്ഷിണാഫ്രിക്ക-421,996 (6343)
6. മെക്‌സിക്കോ-378,285 (42,645)
7. പെറു-375,961 (17,843)
8. ചിലി-343,592 (9020)
9. സ്‌പെയിന്‍-319,501 (28,432)
10. യു.കെ-298,681 (45,738)
11. ഇറാന്‍-288,839 (15,484)
12. പാകിസ്ഥാന്‍- 271,887 (5787)
13. സൗദി അറേബ്യ-264,973 (2703)
14. ഇറ്റലി-245,864 (35,102)
15. കൊളംബിയ-233,541 (7975)
16. ടര്‍ക്കി-225,173 (5596)
17. ബംഗ്ലാദേശ്- 221,178 (2874)
18. ജര്‍മനി- 206,203 (9201)
19. ഫ്രാന്‍സ്- 180,528 (30,192)
20. അര്‍ജന്റീന-153,520 (2847)
21. കാനഡ-113, 515 (8885)
22. ഖത്തര്‍- 109,036 (164)
23. ഇറാക്ക്- 107,573 (4284