ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി

ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഡ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍.ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിരങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.നവകേരല നിര്‍മ്മാണത്തിനാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരിസ്ഥികി സൗഹാര്‍ദ്ദ നിര്‍മ്മാണമണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഐക്യരായഷ്ട്രയുടെ ലോകപനര്‍നിര്‍മ്മണ സമ്മേളനത്തിലെ മുഖ്യപ്രാസംഗീകരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.