ബി.ജെ.പിക്ക് മേല്‍ക്കയ്യുണ്ടായിരുന്ന നാലാംഘട്ട സീറ്റുകള്‍ ഇത്തവണ ആര്‍ക്കുകിട്ടും?

ന്യൂഡല്‍ഹി: എപ്രില്‍ 29ന് നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പില്‍ ആകെ 72 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പതു സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ സീറ്റുകള്‍-17. രാജസ്ഥാന്‍, യു.പി എന്നിവിടങ്ങളില്‍ 13 സീറ്റില്‍ വീതം പോളിംഗ് നടക്കുന്നു. ബംഗാളിലെ എട്ട് സീറ്റിലേക്കും മദ്ധ്യപ്രദേശ്-6, ബീഹാര്‍-5, ഒഡിഷ-6, ജമ്മു-കശ്മീര്‍-1 എന്നിങ്ങനെയാണ് പോളിംഗ്. കശ്മീരിലെ അനന്തനാഗില്‍ മൂന്നുഘട്ടമായാണ് വോട്ടെടുപ്പ്.
71ല്‍ 56 സീറ്റും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ആണ് കൈവശം വച്ചിരിക്കുന്നത്. ഇതില്‍ ശിവസേനയുടെ ആറുസീറ്റും എല്‍.ജെപിയുടെ രണ്ടുസീറ്റും ഉള്‍പ്പെടുന്നു. ബി.ജെ.പിക്കുമാത്രം 45 സീറ്റുണ്ട്. കോണ്‍ഗ്രസിന് വെറും ഒരു സീറ്റാണ് കിട്ടിയിട്ടുള്ളത്. തൃണമൂല്‍ ആറുസീറ്റും ബിജു ജനതാദള്‍ ആറും സീറ്റും നേടി. ഇനിപ്പറയുന്ന പ്രകാരമാണ് 2014ല്‍ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍.

നാലാം ഘട്ട യു.പി (13 സീറ്റ്)

1. ഷാജഹാന്‍പൂര്‍
ബി.ജെ.പി
2. ഖേരി
ബി.ജെ.പി
കോണ്‍ഗ്രസ് മൂന്നാമത്
എസ്.പി നാലാമത്
3. ഹാര്‍ദോയി
4. മിശ്രിക്
ബി.ജെ.പി
5. ഉന്നാവോ
ബി.ജെ.പി-സാക്ഷി മഹാരാജ്
വി.ഐ.പി മണ്ഡലം
ബി.ജെ.പി-43.17
എസ്.പി- 17.36
ബി.എസ്.പി-16.6
കോണ്‍ഗ്രസ്-16.4
2009ല്‍ കോണ്‍ഗ്രസിന്റെ അനു ശങ്കര്‍ ടാണ്ടന്‍ ജയിച്ച മണ്ഡലം
6. ഫറൂഖാബാദ്
ബി.ജെ.പി-41.84
സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍ഗ്രസ്)
നാലാം സ്ഥാനത്തായി
7. ഇറ്റാവ
ബി.ജെ.പി-അശോക് കുമാര്‍ ദോറെ- പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോള്‍ അവിടെ സ്ഥാനാര്‍ഥി.
8. കാനൂജ്
എസ്.പി സ്ഥാനാര്‍ഥി ഡിംപിള്‍ യാദവ് (അഖിലേഷ് യാദവിന്റെ ഭാര്യയും നടിയും) ജയിച്ചു-43.89
2009ല്‍ അഖിലേഷ് യാദവ് ജയിച്ചു
ബി.ജെ.പി-42.11
ബി.എസ്.പി-11.47
റാം മനോഹര്‍ ലോഹ്യ ജയിച്ച മണ്ഡലം
9. കാണ്‍പൂര്‍
ബി.ജെ.പി- ഡോ.മുരളീ മനോഹര്‍ ജോഷി-56.84
2,22,146 വോട്ടിന്റെ ഭൂരിപക്ഷം
കോണ്‍ഗ്രസ്-30.15
ബി.എസ്.പി-6.37
എസ്.പി-3.08
1989ല്‍ സി.പി.എമ്മിലെ സുഭാഷിണി അലി ജയിച്ചിട്ടുള്ള മണ്ഡലമാണ്.
10. അക്ബര്‍പൂര്‍
ബി.ജെ.പി-49.57
ബി.എസ്.പി-20
എസ്.പി-15.13
ഐ.എന്‍.സി-9.97
11. ജലോണ്‍
ബി.ജെ.പി-49.46
ബി.എസ്.പി-23.57
എസ്.പി-16.31
ഐ.എന്‍സി-7.47
12. ഝാന്‍സി
ബി.ജെ.പി- ഉമാഭാരതി-43.60
എസ്.പി-29.18
ബി.എസ്.പി-16.19
കോണ്‍ഗ്രസ്-6.37
ഇത്തവണ ഉമാഭാരതി മത്സരിക്കുന്നില്ല
13. ഹാമിര്‍പൂര്‍
ബി.ജെ.പി-46.41
എസ്.പി-14.13
ബി.എസ്.പി-18.03
കോണ്‍ഗ്രസ്-8.00
യു.പിയിലെ ഈ 13 സീറ്റില്‍ 12 ഉം ബി.ജെ.പി നേടി.
എസ്.പിയുടെ ഡിംപിള്‍ യാദവ് മാത്രമാണ് ജയിച്ചത്.

രാജസ്ഥാന്‍ (13 )
1. ടോങ്ക്-സവായി മധോപൂര്‍
ബി.ജെ.പി-52.59
കോണ്‍ഗ്രസ്-39.60
2. അജ്മീര്‍
ബി.ജെ.പി-55.14
കോണ്‍ഗ്രസ് (സച്ചിന്‍പൈലറ്റ്)- 40.27

2018ലെ ഉപതിരഞ്ഞെടുപ്പ്
രഘുശര്‍മ (കോണ്‍ഗ്രസ്)-ജയിച്ചു-50.64
ബി.ജെ.പി-43.65
3. പാലി
ബി.ജെ.പി-64.87 (ബി.ജെ.പിയുടെ ഉറച്ച സീറ്റ്)
കോണ്‍ഗ്രസ്-28.50
എന്നാല്‍, 2009ല്‍ കോണ്‍ഗ്രസ് ജയിച്ചു.
4. ജോധ്പൂര്‍
ബി.ജെ.പി-66.08
കോണ്‍ഗ്രസ്-28.10
ഇത്തവണ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് സ്ഥാനാര്‍ഥി.
5. ബാര്‍മര്‍
ബി.ജെ.പി-40.62
സ്വതന്ത്രന്‍(ജസ്വന്ത് സിംഗ്)- 33.35
കോണ്‍ഗ്രസ് മൂന്നാമത്-18.36
6. ജലോര്‍
ബി.ജെ.പി-53.31
കോണ്‍ഗ്രസ്-18.32
7. ഉദയ്പൂര്‍
ബി.ജെ.പി-66
കോണ്‍ഗ്രസ്-42
8. ബന്‍സ്വാര
ബി.ജെ.പി-40.42
കോണ്‍ഗ്രസ്-37.17
ജനതാദള്‍-11.79
9. ചിത്തോര്‍ഗര്‍
ബി.ജെ.പി-59.95
കോണ്‍ഗ്രസ്-32.94
10. രാജ്‌സാമന്ത്
ബി.ജെ.പി
11. ഭില്‍വാര
ബി.ജെ.പി-51.20
കോണ്‍ഗ്രസ്-41.41
12. കോട്ട
ബി.ജെ.പി

13. ജലാവര്‍-ബാരന്‍
ബി.ജെ.പി-49.22
കോണ്‍ഗ്രസ്-43.16
രാജസ്ഥാനിലെ 25ല്‍ 25 സീറ്റും ബി.ജെ.പിയാണ് നേടിയത്. നാലാം ഘട്ട വോട്ടെടുപ്പിലെ 13 സീറ്റും ബി.ജെ.പി നേടി.

മഹാരാഷ്ട്ര (17)
1. നന്ദുര്‍ബാര്‍
ബി.ജെ.പി-51.89
കോണ്‍ഗ്രസ്-42.32
2. ധുലെ
ബി.ജെ.പി-53.85
കോണ്‍ഗ്രസ്-40.56
3. ഡിണ്ടോരി
ബി.ജെ.പി-55.95
എന്‍.സി.പി-30.42
4. നാസിക്
ശിവസേന-52.77
എന്‍.സി.പി-32.79
5.പാല്‍ഗാര്‍
ബി.ജെ.പി-53.72
ബഹുജന്‍ വികാസ് അഘോഡ-29.59
സി.പി.എം-7.75
6.ഭിവാണ്ടി
ബി.ജെ.പി
7. കല്യാണ്‍
ശിവസേന- 53.49
എന്‍.സി.പി-23.07
എം.എന്‍.എസ്- 14.84
8. താനെ
ശിവസേന- 56.46
എന്‍.സി.പി- 29.78
എം.എന്‍.എസ്- 4.63
എ.എ.പി-3.94
9. മുംബയ് നോര്‍ത്ത്
ബി.ജെ.പി-70.15
കോണ്‍ഗ്രസ്-22.97
എ.എ.പി-3.42
10. മുംബയ് നോര്‍ത്ത്-വെസ്റ്റ്
ശിവസേന- 51.77
കോണ്‍ഗ്രസ്-31.38
എം.എന്‍.എസ്-7.36
എ.എ.പി-5.78
11. മുംബയ് നോര്‍ത്ത് ഈസ്റ്റ്
ബി.ജെ.പി- 60.90
എന്‍.സി.പി-24.13
എ.എ.പി-8.86
12. മുംബയ് നോര്‍ത്ത് സെന്‍ട്രല്‍
ബി.ജെ.പി-(പൂനം മഹാജന്‍)- 56.60
കോണ്‍ഗ്രസ് (പ്രിയ സുനില്‍ ദത്ത്)-34.51.
എ.എ.പി-4.12
13. മുംബയ് സൗത്ത് സെന്‍ട്രല്‍
ശിവസേന- 49.56
കോണ്‍ഗ്രസ്- 31.59
എം.എന്‍.എസ്-9.56
എ.എ.പി- 5.17
14. മുംബയ് സൗത്ത്
ശിവസേന-48.04
കോണ്‍ഗ്രസ്-31.55
എം.എന്‍.എസ്-19.87
എ.എ.പി-5.17
15. മാവല്‍
ശിവസേന-50.84
എന്‍.സി.പി-39.61
16. ഷിരൂര്‍
ശിവസേന- 59.51
എന്‍.സി.പി-31.35
എം.എന്‍.എസ്-3.35
17. ഷിര്‍ദ്ദി
ശിവസേന- 57.14
കോണ്‍ഗ്രസ്-35.71
എ.എ.പി- 1.24
(മഹാരാഷ്ട്രയില്‍ 17ല്‍ 9 സീറ്റ് സേനയും 8 സീറ്റ് ബി.ജെ.പിയും നേടി.)

ബംഗാള്‍ (8)

1. ബെരാംപൂര്‍
കോണ്‍ഗ്രസ്-50.54
തൃണമൂല്‍- 19.69
ആര്‍.എസ്.പി- 19.54
ബി.ജെ.പി-7.07
2. കൃഷ്ണനഗര്‍
തൃണമൂല്‍-35.14
സി.പി.എം-29.43
ബി.ജെ.പി-26.38
കോണ്‍ഗ്രസ്-5.99
3. റാണാഘട്ട്
തൃണമൂല്‍-43.63
സി.പി.എം- 28.72
ബി.ജെ.പി-17.27
കോണ്‍ഗ്രസ്-6.81
4. വര്‍ദ്ധമാന്‍പൂര്‍
തൃണമൂല്‍-43.50
സി.പി.എം- 34.83
ബി.ജെ.പി-12.93
കോണ്‍ഗ്രസ്- 5.21
5. വര്‍ദ്ധമാന്‍-ദുര്‍ഗാപൂര്‍
തൃണമൂല്‍-41.65
സി.പി.എം- 33.59
ബി.ജെ.പി-17.81
കോണ്‍ഗ്രസ്-3.33
6. അസന്‍സോള്‍
ബി.ജെ.പി-36.75
തൃണമൂല്‍-30.58
സി.പിഎം-22.39
കോണ്‍ഗ്രസ്-4.24
7. ഭോല്‍പ്പൂര്‍
തൃണമൂല്‍-48.33
സി.പി.എം-30.24
ബി.ജെ.പി-15.13
കോണ്‍ഗ്രസ്-3.59
8. ഭീര്‍ഭൂം
തൃണമൂല്‍-36.09
സി.പി.എം-30.82
ബി.ജെ.പി-18.47
കോണ്‍ഗ്രസ്-10.35

ബംഗാളിലെ ഈ എട്ടുസീറ്റില്‍ 6 തൃണമൂല്‍

ഒന്ന് ബി.ജെ.പി
ഒന്ന് കോണ്‍ഗ്രസ്
പൂജ്യം സി.പി.എം

എട്ടില്‍ രണ്ടിടത്ത് തൃണമൂല്‍ ആണ് രണ്ടാമത്

ആറിടത്ത് സി.പി.എം രണ്ടാമതെത്തി

കോണ്‍ഗ്രസ് 7 ഇടത്ത് നാലാമത്

മദ്ധ്യപ്രദേശ് (6)

1. സിധി
ബി.ജെ.പി-48.07
കോണ്‍ഗ്രസ്-37.15
2. ഷാദോള്‍
ബി.ജെ.പി-54.22
കോണ്‍ഗ്രസ്-29.32
സി.പി.ഐ-2.85
2016 ഉപതിരഞ്ഞെടുപ്പില്‍
ബി.ജെ.പി-44.43
കോണ്‍ഗ്രസ്-38.86
3. ജബല്‍പൂര്‍
ബി.ജെ.പി-56.34
കോണ്‍ഗ്രസ്-35.52
4. മാണ്ട്‌ല
ബി.ജെ.പി-48
കോണ്‍ഗ്രസ്-39
5. ബാലാഘട്ട്
ബി.ജെ.പി-43.17
കോണ്‍ഗ്രസ്-34.54
എസ്.പി-8.93
6. ചിന്ദ്വാര്‍
കോണ്‍ഗ്രസ്-കമല്‍നാഥ്-50.54
ബി.ജെ.പി-40.01

1998 മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ കമല്‍നാഥ് ജയിച്ച മണ്ഡലം. ഇത്തവണ കമല്‍നാഥ് മുഖ്യമന്ത്രിയായതിനാല്‍ മത്സരിക്കുന്നില്ല.

ആറില്‍ അഞ്ചും ബി.ജെ.പി നേടി

ഒന്നുമാത്രം കോണ്‍ഗ്രസ്

ഒഡിഷ (6)

1. മയൂര്‍ഭഞ്ച്
ബി.ജെ.ഡി- 37.38
ബി.ജെ.പി-25.72
ജെ.എം.എം-16.42
കോണ്‍ഗ്രസ്-26.44
2. ബാലാസോര്‍
ബി.ജെ.ഡി-41.33
ബി.ജെ.പി-27.81
കോണ്‍ഗ്രസ്-26.44
3. ഭദ്രക്
ബി.ജെ.ഡി- 46.45
കോണ്‍ഗ്രസ്-29.86
ബി.ജെ.പി-20.03
4. ജാജ്പൂര്‍
ബി.ജെ.ഡി-54
കോണ്‍ഗ്രസ്-22.1
ബി.ജെ.പി-15
5. കേന്ദ്രപ്പാറ
ബി.ജെ.ഡി-52.72
കോണ്‍ഗ്രസ്- 34.4
ബി.ജെ.പി- 10.4
6. ജഗത്സിംഗ്പൂര്‍
ബി.ജെ.ഡി- 62
കോണ്‍ഗ്രസ്-34
ബി.ജെ.പി-11.4
ആറില്‍ ആറും ബിജു ജനതാദള്‍
നാലിടത്ത് കോണ്‍ഗ്രസ് രണ്ടാമതും രണ്ടിടത്ത് ബി.ജെ.പി രണ്ടാമതുമെത്തി.

ബീഹാര്‍ (5)
1. ദാര്‍ഭംഗ
ബി.ജെ.പി-37.98
ആര്‍.ജെ.ഡി- 33.75
2. ഉജിയാര്‍പൂര്‍
ബി.ജെ.പി-36.95
ആര്‍.ജെ.ഡി-29.91
ജെ.ഡി.യു- 13.93
സി.പി.എം- 6.18
3. സമഷ്ടിപ്പൂര്‍
എല്‍.ജെ.പി-31.33
കോണ്‍ഗ്രസ്-30.53
4. ബെഗുസരായി
ബി.ജെ.പി- 35.72
ആര്‍.ജെ.ഡി- 34.31
സി.പി.ഐ- 11.87
കനയ്യ ഇത്തവണ ഗിരിരാജ് സിംഗിനെ നേരിടുന്നു. കോണ്‍ഗ്രസ് ആര്‍.ജെ.ഡി പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് മത്സരം

5. മുംഗര്‍
എല്‍.ജെ.പി- 38.6
ജെ.ഡി.യു-26.67
ആര്‍.ജെ.ഡി-20.01
ശിവസേന- 5.52
ബി.ജെ.പി -3
എല്‍.ജെ.പി-2

ജാര്‍ഖണ്ഡ് (3)

1. ഛാത്ര
ബി.ജെ.പി-
കോണ്‍ഗ്രസ്
2. ലോഹര്‍ഡാഗ
ബി.ജെ.പി-50.72
കോണ്‍ഗ്രസ്- 49.27
3. പലാമു
ബി.ജെ.പി-
ആര്‍.ജെ.ഡി
മൂന്നും ബി.ജെ.പി

ജമ്മു-കശ്മീര്‍

1. അനന്തനാഗ്

പി.ഡി.പി-53.41
ജെ.കെ.എന്‍- 35.98
ബി.ജെ.പി-1.26