അതീവ ഗ്ലാമറസായി അനുപമ; വീഡിയോ വൈറല്‍

പ്രേമത്തിലെ മേരിയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിയെന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍. തമിഴും തെലുങ്കും ഭാഷകളില്‍ വെന്നികൊടി പാറിച്ച യുവനടി ഇപ്പോള്‍ ഗ്ലാമറസ് വേഷങ്ങളിലും എത്തുകയാണ്.

അതിനിടയിലാണ് അനുപമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് തരംഗം തീര്‍ക്കുന്നത്. ജെഎഫ്ഡബ്ല്യു മാസികയ്ക്ക് വേണ്ടി അനുപമ നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.