പ്രണയത്തിന് മതമില്ല; പ്രമുഖ അവതാരക മണിമേഖല ഹുസൈനെ വിവാഹം ചെയ്തു

സണ്‍ മ്യൂസിക്കിലെ അവതാരകയായ മണിമേഖല വിവാഹിതയായി. ഫേസ്ബുക്കിലൂടെ മണിമേഖല തന്നെയാണ് വിവരം പുറത്തുവിട്ടത്. പ്രണയത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മണിമേഖലയുടെ വാക്കുകള്‍.

മണിമേഖലയുടെ കുറിപ്പ്

ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസിലാക്കുമെന്ന് വിശ്വിസിക്കുന്നു. രജിസ്റ്റര്‍ വിവാഹം പെട്ടെന്നുള്ള തീരുമാനമായിരുന്നു’ മണിമേഖല പറഞ്ഞു.

https://www.facebook.com/iamManimegalai/posts/1907754706219509