തിരുവനന്തപുരത് ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന് ആയുധങ്ങൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി.​വാ​ൾ, ക​ത്തി എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഹ​ർ​ത്താ​ൽ ദി​നം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​നേ​രെ ന​ട​ന്ന ബോം​ബേ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.