സാഹസിക നൃത്തവുമായി സുസ്മിതയും മകളും വീണ്ടും

ഫിറ്റ്നസിന്റെ കാര്യത്തില്‍ മറ്റു നടിമാരേക്കാള്‍ ഏറെ മുന്നിലാണ് ഇന്നും മുന്‍ വിശ്വ സുന്ദരി സുസ്മിത സെന്‍. പുതിയ വ്യായാമ മുറകള്‍ പരിശീലിക്കാനും ജിമ്മില്‍ ഏറെ നേരം ചെലവഴിക്കാനും താല്‍പ്പര്യപ്പെടുന്ന സുസ്മിത ഒരു അവധി കിട്ടിയപ്പോള്‍ ആഘോഷമാക്കിയതിങ്ങനെ.

https://twitter.com/thesushmitasen/status/934717392109715456