പ്രചോദനമായി ടൊവിനോ… ദുരിതാശ്വാസ കാംപുകളില്‍ മോട്ടിവേഷന്‍ ക്‌ളാസും..വീഡിയോ കാണാം

തൃശൂർ: കേരളം പ്രളയ ദുരന്തം നേരിട്ട ദിനം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് സിനിമാതാരം ടൊവിനോ തോമസ്.അഭയസ്ഥാനങ്ങളൊരുക്കാനും ഭക്ഷണവും വെള്ളവും എത്തിക്കാനും മറ്റൊന്നിലും ശ്രദ്ധിക്കാതെ ടൊവിനോ ഓടി നടക്കുകയായിരുന്നു.

ക്യാംപുകളിലുള്ള ആളുകള്‍ക്കും വോളന്റീയര്‍മാര്‍ക്കുംമോട്ടിവേഷന്‍ കാളാസുകള്‍ നല്‍കിയും സജീവമാണ്