ശബരിമലയിൽ സമ്പൂര്‍ണ നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ടി​ൽ പോ​ലും പ്ലാ​സ്റ്റി​ക് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഉ​ത്ത​ര​വ് അ​ടു​ത്ത മ​ണ്ഡ​ല​കാ​ലം മു​ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.