രണ്ടുഗോളിന് ബ്രസീല്‍ ജയിച്ചു, കോസ്റ്റാറിക്ക പുറത്ത്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിലെ ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തില്‍ ലോകകപ്പ് ഫുട്ബാളില്‍ ബ്രസീലിന് ആദ്യജയം. കോസ്റ്റാറിക്കക്കെതിരെ അധികസമയത്താണ് ബ്രസീല്‍ ഗോളടിച്ചത്. ഇതോടെ ബ്രസീലിന് ഗ്രൂപ്പില്‍ നാലുപോയിന്റായി. കോസ്റ്റാറിക്ക പുറത്തായി.

  • ബ്രസീല്‍ ആദ്യ കളിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി ഒാരോ ഗോളടിച്ച് സമനിലയിലായതിനാല്‍ ഒരു പോയിന്റേ ഉള്ളൂ. ഇന്ന് ബ്രസീലിന് ജയിച്ചേ മതിയാവൂ.
  • കോസ്റ്റാറിക്ക ആദ്യ കളിയില്‍ ഒരു ഗോളിന് സെര്‍ബിയയോട് തോറ്റുനില്‍ക്കുകയാണ്. അതിനാല്‍ ഒരു പോയിന്റുമില്ല. ഓരോ കളി കഴിഞ്ഞപ്പോള്‍ മൂന്നു പോയിന്റുമായി സെര്‍ബിയ ഒന്നാമതാണ്.
  • അഞ്ചുതവണ ലോകചാമ്പ്യന്മാരായിട്ടുളള റഷ്യ വിയര്‍ക്കുന്നു.