ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍, അര്‍ജന്റീന അവശനിലയില്‍

അര്‍ജന്റീനിക്കെതിരെ എകപക്ഷീയമായ മൂന്നുഗോളിന് തകര്‍ത്ത് ക്രൊയേഷ്യ ലോകകപ്പ് ഫുട്ബാളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. മെസ്സിയുടെ അര്‍ജന്റീന തകര്‍ന്നുതരിപ്പണമായി.

ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ മോഡ്രിക് നേടി.