സൗദി അറേബ്യ ഓപ്പണിംഗ് മത്സരം കളിക്കുന്ന ആദ്യ എഷ്യന്‍ ടീം

MOSCOW, RUSSIA - JUNE 13: Saudi Arabia Sports Minister Turki al-Sheikh greets players during a Saudi Arabia training session ahead of the 2018 FIFA World Cup opening match against Russia at Luzhniki Stadium on June 13, 2018 in Moscow, Russia. (Photo by Dan Mullan/Getty Images)

കപ്പ് വിശേഷങ്ങള്‍

  • സൗദി അറേബ്യയാണ് ലോകകപ്പുകളില്‍ വച്ച് ആദ്യം ഓപ്പണിംഗ് മത്സരം കളിക്കുന്ന എഷ്യന്‍ ടീം.
  • കഴിഞ്ഞ ലോകകപ്പില്‍ മരിയോ ഗോറ്റ്‌സെയുടെ അധിക സമയ ഗോളില്‍ അര്‍ജന്റീനയെ ജര്‍മ്മനി തോല്പിച്ച നാളില്‍ നിന്ന് ഇന്നേക്ക് കൃത്യം 1432 ദിവസങ്ങള്‍.
  • സൗദി അറേബ്യ മൂന്ന് സൗഹൃദ മത്സരങ്ങളും തോറ്റു
  • റഷ്യ കഴിഞ്ഞ ഒക്‌റ്റോബറില്‍ കൊറിയയെ തോല്പിച്ചതിനുശേഷം നടന്ന 7 സൗഹൃദ മത്സരങ്ങളും തോറ്റു
  • 2002നുശേഷം റഷ്യ ലോകകപ്പില്‍ ഒരു കളിയും ജയിച്ചിട്ടില്ല.
  • സൗദി അറേബ്യ അവസാനം ഒരു അന്താരാഷ്ട്ര മത്സരം ജയിച്ചത് 1994ല്‍ അമേരിക്കയിലാണ്.