ആരോടു പറയാൻ, ആരു കേൾക്കാൻ.. ഇന്ധനവില വീണ്ടും കൂടി.ഇന്നത്തെ വിലയറിയാം

കൊച്ചി:തുടർച്ചയായ പതിനഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 80.873 രൂപയും ഡീസലിന് 73.52 രൂപയുമാണ്. അതേസമയം, തിരുവനന്തപുരത്ത് പെട്രോളിന് 82.31 രൂപയും ഡീസലിന് 74.935 രൂപയുമാണ്. വില പ്രതിദിനം ഉയരുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടാകുന്നില്ല

മറ്റു സ്ഥലങ്ങളിലെ ഇന്ധനവില (ജില്ല, പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ)

കൊല്ലം – 81.912 – 74.5
പത്തനംതിട്ട‌ – 81.615 – 74.222
ആലപ്പുഴ – 81.272 – 73.883
ഇ‌ടുക്കി‌ – 81.784 – 74.347
കോ‌ട്ടയം – 81.262 – 73.859
തൃശൂർ – 81.431 – 74.026
പാലക്കാട് – 81.853 – 74.45
മലപ്പുറം – 81.546 – 74.174
കോഴിക്കോട് – 81.226 – 73.858
വയനാട് – 81.979 – 74.554
കണ്ണൂർ – 81.18 – 73.797
കാസര്‍കോട് – 81.717 – 74.373